¡Sorpréndeme!

പേരാമ്പ്രയില്‍ വ്യവസായ പ്രമുഖന്‍ സിഎച്ച് ഇബ്രാഹീം കുട്ടി | Oneindia Malayalam

2021-03-17 39 Dailymotion

CH Ibrahim Kutty is the UDF candidate in Perambara
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണം തുടങ്ങിയിട്ട് ആഴ്ച ഒന്നായെങ്കിലും രണ്ട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ യുഡിഎഫിന് ഇതുവരെ സാധിച്ചിരുന്നില്ല. എല്‍ഡിഎഫില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തും മന്ത്രി ടിപി രാമകൃഷ്ണന്‍ മത്സരിക്കുന്ന പേരാമ്പ്രയിലുമാണ് യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധിക്കാതിരുന്നത്.ലീഗിന് ഇത്തവണ അധികമായി ലഭിച്ച സീറ്റുകളില്‍ ഒന്നാണ് പേരാമ്പ്ര. ഇവിടെ യുഡിഎഫിന് അകത്തും ലീഗില്‍ തന്നെയും തര്‍ക്കം രൂക്ഷമായിരുന്നു. ഒടുവില്‍ ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്. നേരത്തെ പരിഗണിച്ച സിഎച്ച് ഇബ്രാഹീം കുട്ടിയാണ് സ്ഥാനാര്‍ത്ഥി